Sunday, July 03, 2005

മഴയ്ക്കിടയ്ക്ക്‌

thanikkudam - viswanathan prabhakaran

8 comments:

  1. ഇവിടേം മഴ പെയ്തോ? ഇതേതാ സ്ഥലം ? :) എന്തായാലും എന്റെ നാടല്ല. ആയിരുന്നേല്‍ ഈ വെള്ളത്തില്‍ ഞാനും ഉണ്ടാവുമായിരുന്നു.

    ReplyDelete
  2. പ്രിയ വിശ്വ ബൂലോഗം..
    അതിമനോഹരമായിരിക്കുന്നു ഈ മഴക്കാഴ്ച..
    അഭിനന്ദനങ്ങള്‍....

    ReplyDelete
  3. kamantaTikkaathirikkaan vayya. mazha kaaraNamaakum veLicchavum kammi alle? -S-

    ReplyDelete
  4. ഇവിടത്തെ മഴ കലക്കി.

    ReplyDelete
  5. പ്രിയ വിശ്വം,

    മനസ്സ്‌ പെട്ടന്ന് അങ്ങ്‌ നാട്ടിലെത്തി......

    നന്ദി....

    ReplyDelete
  6. കലങ്ങിയൊഴുകുന്ന ചായവെള്ളം!!!

    ReplyDelete
  7. നല്ലചിത്രങ്ങള്‍. നല്ല മഴ. നല്ല കണ്ണ്‍. വിശ്വാത്മാവേ, ഹരിശ്രീ മകളാണെന്നു മറ്റുമൊഴികളില്‍ നിന്നും മനസിലാക്കുന്നു. എവിടെയാണീ സ്ഥലം.?

    ReplyDelete
  8. പ്രിയ വിശ്വേട്ടാ..,
    ഏരിയ അങ്ങ്ട്‌ പിടി കിട്ടണില്ലല്ലോ?

    കലക്ക വെള്ളം കാണുമ്പോൽ മീൻ പിടിക്കാൻ തോന്നണൂ...!

    ReplyDelete

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...