ശനിയാഴ്‌ച, ജൂലൈ 02, 2005

മഴയ്ക്കിടയ്ക്ക്‌

thanikkudam - viswanathan prabhakaran

8 അഭിപ്രായങ്ങൾ:

സു | Su പറഞ്ഞു...

ഇവിടേം മഴ പെയ്തോ? ഇതേതാ സ്ഥലം ? :) എന്തായാലും എന്റെ നാടല്ല. ആയിരുന്നേല്‍ ഈ വെള്ളത്തില്‍ ഞാനും ഉണ്ടാവുമായിരുന്നു.

ചില നേരത്ത്.. പറഞ്ഞു...

പ്രിയ വിശ്വ ബൂലോഗം..
അതിമനോഹരമായിരിക്കുന്നു ഈ മഴക്കാഴ്ച..
അഭിനന്ദനങ്ങള്‍....

അജ്ഞാതന്‍ പറഞ്ഞു...

kamantaTikkaathirikkaan vayya. mazha kaaraNamaakum veLicchavum kammi alle? -S-

കെവിന്‍ & സിജി പറഞ്ഞു...

ഇവിടത്തെ മഴ കലക്കി.

കലേഷ്‌ കുമാര്‍ പറഞ്ഞു...

പ്രിയ വിശ്വം,

മനസ്സ്‌ പെട്ടന്ന് അങ്ങ്‌ നാട്ടിലെത്തി......

നന്ദി....

.::Anil അനില്‍::. പറഞ്ഞു...

കലങ്ങിയൊഴുകുന്ന ചായവെള്ളം!!!

kumar © പറഞ്ഞു...

നല്ലചിത്രങ്ങള്‍. നല്ല മഴ. നല്ല കണ്ണ്‍. വിശ്വാത്മാവേ, ഹരിശ്രീ മകളാണെന്നു മറ്റുമൊഴികളില്‍ നിന്നും മനസിലാക്കുന്നു. എവിടെയാണീ സ്ഥലം.?

വിശാല മനസ്കന്‍ പറഞ്ഞു...

പ്രിയ വിശ്വേട്ടാ..,
ഏരിയ അങ്ങ്ട്‌ പിടി കിട്ടണില്ലല്ലോ?

കലക്ക വെള്ളം കാണുമ്പോൽ മീൻ പിടിക്കാൻ തോന്നണൂ...!