മനോരമേ, മാതൃഭൂമീ, മറ്റു ചിറ്റമ്മമാരേ,
ഒരുങ്ങിയിരുന്നോളൂ!
ഇവിടെ യുണികോഡ് ബൂലോഗങ്ങളുടെ ഒരു സൌരയൂഥം തന്നെ നിങ്ങളിലേക്ക് ഇടിച്ചിറങ്ങാൻ വേണ്ടി ഒരുങ്ങിവരുന്നുണ്ട്!
ഒരു തിരി ദീപമായി,
ഒരു പൊട്ട് ഹൈഡ്രജനായി,
ധൂളിയായി,
സ്വയം എരിഞ്ഞൊടുങ്ങുന്ന ഉൽക്കാശകലമായി,
പിന്നെ ശിലയും ക്ഷുദ്രഗ്രഹവുമായി,
ഭ്രമണപഥങ്ങളില്ലാത്ത ധൂമകേതുവായി,
പത്മവ്യൂഹം ചമക്കുന്ന ഉപഗ്രഹജാലമായി,
രസമായി (Mercury),
സൌന്ദര്യമായി (Venus),
മന്ദമായി (Saturn),
സമസ്യയായി (Mars),
മഹാതേജസ്സാർന്ന വെള്ളക്കുള്ളനായി (white dwarf),
സമയം ജനിച്ചതും മരിച്ചതും കണ്ടുനിന്ന രൌദ്രഭീമൻ ചോന്നാടിയായി (Red Giant),
നിണമായി
ഞങ്ങൾ ഇത്തിരിക്കുഞ്ഞന്മാർ പാഞ്ഞടുക്കുമ്പോൾ,
നിങ്ങടെ ഒളിച്ചുവെച്ച ദുരാർത്തിയും മഞ്ഞവെളിച്ചവും
ഞങ്ങടെ മഹാബൂഗുരുത്വത്തിന്റെ ഉണ്മകളിലേക്ക്
പിന്നൊരിക്കലും തിരിച്ചുപോവാൻ കഴിയാത്ത വണ്ണം
വിഴുങ്ങിവിസ്മൃതമായിപ്പോകും!
ഒരുങ്ങിയിരുന്നോളൂ!
Tuesday, May 17, 2005
Subscribe to:
Post Comments (Atom)
1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...
-
ജ്യോതീ , ഡാലീ , തമോഗര്‍ത്തം അവസാനമല്ല, ഇല്ലായ്മയല്ല! അതു കാണുന്ന നമുക്കല്ലേ അപ്പുറം ഇരുട്ടായും ഉണ്മയുടെ മുങ്ങിപ്പോവലായും തോന്നുന്നത്? അതിന...
-
ഇങ്ങനെയൊരു പോസ്റ്റ് ഇവിടെ എഴുതേണ്ട ഗതികേട് വരാതിരിക്കാന്‍ കഴിഞ്ഞ ഒരു മാസമായി ഏറെ ശ്രമിച്ചതായിരുന്നു ഞാന്‍. എല്ലാ കോര്‍പ്പറേറ്റു മിഷനുകളിലും...
-
വല്ലപ്പോഴും ചിലപ്പോള്‍, വളരെ അപൂര്‍വ്വമായിത്തന്നെയെന്നുപറയാം, ചില ദിവസങ്ങളില്‍ നമുക്ക് ആനന്ദക്കണ്ണീര് വരും. ഇന്ന് എനിക്ക് അങ്ങനെയൊരു ദിവസമാ...
Testing!
ReplyDeleteThis is bold!
This is italics
This is a link to where it came through....
ഇതു മലയാളമാണ്!
ഇതു ബോള്‍ഡ് മലയാളം!
താഴെയുള്ള ഹിന്ദി എന്താ അവിടെ ചെയ്യുന്നതു? കണ്ടോ ഞാനും മലയാളം കമന്റ് തുടങ്ങി.
ReplyDeleteകഴിയുമെങ്കില്‍ ശുദ്ധമലയാളം മാത്രമുള്ള ഒരു ബൂലോഗമാക്കി ഇതു മാറ്റണം എന്നാണാശ. ഒരൊറ്റ പ്രശ്നം തീയതിയുടെ ഫോര്‍മാറ്റാണ്. മലയാളം ഇല്ലത്രേ. അതിനു പകരം ദേവനാഗരി ആയിക്കോട്ടെ എന്നു കരുതി.
ReplyDeleteഇങ്ങനെ എപ്പോഴും അസാധാരണമായി ദേവനാഗരി ഇടക്കു കണ്ടാല്‍ കുറഞ്ഞ പക്ഷം നാമെങ്കിലും നമ്മുടെ പോരായ്മകളെക്കുറിച്ചു ബോധ(വാന്‍/വതി)മാരായി തുടരുമല്ലോ എന്ന പ്രത്യാശ!!!
വി.പ്ര.
ReplyDeleteഇതിനെങ്കിലും എനിക്കൊരു മറുപടി തന്നില്ലെങ്കില്‍ ഞാനിനി ഇവിടെ വരുകപോലുമില്ല. (സന്തോഷം എന്നാവും!)
ഈ പോസ്റ്റിംഗ് - പത്രങ്ങള്‍ക്കുള്ളത് - ഞാന്‍ കഴിയുന്നത്ര പത്രങ്ങള്‍ക്ക് അയച്ചോട്ടെ?
കൊള്ളാമെന്നു തോന്നുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ!
ReplyDeleteപക്ഷേ ആദ്യം ഇതു വായിക്കേണ്ടത് എങ്ങനെയെന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടിവന്നാലോ!
അങ്ങനെയും ഒരു വകയുണ്ടല്ലോ... എന്തായാലും പോംവഴി കൂടി പറഞ്ഞുതാ. കടിച്ച പാന്പ് തന്നെ വിഷം ഇറക്കട്ടെ.
ReplyDeleteകൂടെ ഒരു PDF അല്ലെങ്കില്‍ JPG അയക്കാവുന്നതാണ്.
ReplyDeleteപിന്നെ വേണമെങ്കില്‍ അത്യാവശ്യം വേണ്ട നിര്ദ്ദേശങളും.
http://www.warwick.ac.uk/~poubae
ReplyDeletewhat do you think?
ഈ കറുപ്പു ഒന്നു മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു. ശരിക്കും വായിക്കാന്‍ പറ്റുന്നില്ല.
ReplyDeleteഇതെന്താ നാട്ടില്‍ നിന്നു വരുന്ന മാഗസിനുകളില്‍ അറബികള്‍ കരിവാരിത്തേയ്ക്കുന്നമാതിരി??? അതോ എന്റെ കണ്ണട മാറ്റാറായോ?
ReplyDeleteവിശ്വബൂലോഗ ലോകത്തില്‍ അന്ധകാരം ... കറന്റ് കട്ടാണോ?
ReplyDeleteഒന്നും വായിക്കാന്‍ പറ്റുന്നില്ലന്നേ!
എന്റെ വിശ്വാ, ചങ്ങാതീ, ബൂലോഗം ബ്ലോഗ്സ്പൊട്ടില്‍ ഒന്നും വായിയ്ക്കാന്‍ പറ്റുന്നില്ല. എന്തായിത്? ആ ജനാലകള്‍ ഒക്കെ ഒന്നു തുറക്കൂ. കുറച്ച് കാറ്റും വെളിച്ചവും അകത്തു വരട്ടെ.
ReplyDelete-സു-
ഹാവൂ!!!
ReplyDeleteഒടുവില്‍ വല്ലവിധേനയും ഒരു നീലപ്പച്ചവിളക്ക് അവിടെ മുനിഞ്ഞു തുടങ്ങി.
കറണ്ട് വന്നു.. കറണ്ട് വന്നു..കറണ്ട് വന്നു..
ReplyDeleteഇപ്പം കൊള്ളാം
ഈ കത്തിച്ച നിലവിളക്ക് ഒന്നു സ്വീകരിക്കൂ. എനിക്കു ദേഷ്യം വരുന്നു. ഇവിടെ ഒന്നും എഴുതുന്നും ഇല്ല. ഉള്ളതു ഇരുട്ടില്‍ ഒന്നും വായിക്കാന്‍ പറ്റുന്നുമില്ല. ഇരുട്ടില്‍ നിന്നു പുറത്തേക്കു വരു. കറന്റ് ചാര്‍ജ്ജ് നമുക്കു ആരേക്കൊണ്ടെങ്കിലും കൊടുപ്പിക്കാം.
ReplyDeletenjaan su-vine pin_thaangunnu
ReplyDeleteകറന്റ് ചാര്‍ജ്ജടയ്ക്കാന്‍ സു വിന്റെ നേതൃത്വത്തില്‍ ഒരു "വിശ്വബൂലോഗ ദുരിതാശ്വാസനിധി" ഞങ്ങള്‍ രൂപവല്‍ക്കരിക്കുമേ.....
ReplyDeleteവിശ്വ"പ്രഭ" യാണോ? വിശ്വ"അന്ധകാരം" ആണോ നല്ലത്?
ഇത് കാണാന്‍ ഒരു സുഖമില്ലന്നേ ... സു വിനെ ഞാനും അനുകൂലിക്കുന്നു.
ഞാന്‍ അനുകൂലിക്കുക മാത്രമല്ല നിങ്ങള്‍ക്കൊക്കെ വിജയാശംസ നേരുകയും വിജയിച്ചാല്‍ സമ്മാനങ്ങള്‍ തരാമെന്നു വെറുംവാഗ്ദാനം നല്കുകയും ചെയ്യുന്നു. താഴെക്കാണുന്ന പോസ്റ്റിങ്ങ് വായിക്കാന്‍ കഴിയാതെ കുഴങ്ങിയിട്ട് എത്രകാലമെന്നോ ഞാന്‍ പൊരുതിയത്?
ReplyDeletehttp://viswaprabha.blogspot.com/1999/01/blog-post.html
നിറങ്ങളോടും ശൈലികളോടുമുള്ള വ്യക്തിഗത താല്‍പര്യങ്ങളെ ആര്‍ക്ക് മാറ്റാനാവും?
ഈ വല്യേട്ടന്‍ ഇനി പിന്മൊഴികള്‍ നൂറ് തികയ്ക്കാം എന്നു വെച്ചിട്ട് ഇരിക്ക്യാണോ ആവോ?
ReplyDeleteപിന്മൊഴികള്‍ക്കെന്താ പറ്റിയത് സാര്‍ ?
ReplyDeleteഇന്നലത്തെ പലതും ഇന്നാണ് വന്നത്. ഇനിയും ഒത്തിരി വരാനുമുണ്ട്.
തിരക്ക് തീര്‍ന്നില്ലേ? :)
ReplyDeletetest
ReplyDeleteഇതൊരു പരീക്ഷണം മാത്രം; ചപ്പുകുട്ടയിലേയ്ക്കെറിഞ്ഞോളൂ..
ReplyDeleteടെസ്റ്റ്
ReplyDeletetest
ടെസ്റ്റ്
ReplyDeleteTest
ഇവിടെയും ചോദ്യചിഹ്നങ്ങള്‍ എനിക്കു കാണാനാവുന്നുണ്ട്. ഇതൊരാഗോളപ്രതിഭാസമാവാം അല്ലേ?
ReplyDeletenjaanum oru TEST
ReplyDeletenatatthaTTE
ReplyDeletetesting
ReplyDeletetesting
ReplyDeleteവിശ്വത്തിനും, വിശ്വബൂലോഗത്തിനും, വിശ്വത്തിന്റെ കൂട്ടുകാര്‍ക്കും, വീട്ടുകാര്‍ക്കും, ബൂലോഗത്തിലെ എല്ലാ സഹജീവികള്‍ക്കും, നന്മയും, സമാധാനവും, സന്തോഷവും നിറഞ്ഞ ഒരു വര്‍ഷം ആശംസിക്കുന്നു.
ReplyDelete:)
പത്തു വർഷത്തിനിപ്പുറം ഒരു പുനർവായന...
ReplyDelete