മലയാളമക്കള്‍ക്കു വേണ്ടി ഈ ഓണത്തിന് ഒരു പുതിയ സമ്മാനം അണിഞ്ഞൊരുങ്ങിവന്നിരിക്കുന്നു!
മഷിത്തണ്ട് തികച്ചും പുതുമയോടെ ഒരു ഓണ്‍ലൈന്‍ മലയാളംനിഘണ്ടു അവതരിപ്പിക്കുന്നു!
പ്രാരംഭദിശയിലാണെങ്കിലും വളരെ സാദ്ധ്യതകളുള്ള ഒരു സംരംഭം!
ഇവിടെ
(ഈ സുന്ദരമായ പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്ന പ്രതിഭാശാലികള്‍ക്ക് എന്റെ കൂപ്പുകൈ! )
Wednesday, August 29, 2007
Subscribe to:
Post Comments (Atom)
1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...
-
ജ്യോതീ , ഡാലീ , തമോഗര്‍ത്തം അവസാനമല്ല, ഇല്ലായ്മയല്ല! അതു കാണുന്ന നമുക്കല്ലേ അപ്പുറം ഇരുട്ടായും ഉണ്മയുടെ മുങ്ങിപ്പോവലായും തോന്നുന്നത്? അതിന...
-
ഇങ്ങനെയൊരു പോസ്റ്റ് ഇവിടെ എഴുതേണ്ട ഗതികേട് വരാതിരിക്കാന്‍ കഴിഞ്ഞ ഒരു മാസമായി ഏറെ ശ്രമിച്ചതായിരുന്നു ഞാന്‍. എല്ലാ കോര്‍പ്പറേറ്റു മിഷനുകളിലും...
-
വല്ലപ്പോഴും ചിലപ്പോള്‍, വളരെ അപൂര്‍വ്വമായിത്തന്നെയെന്നുപറയാം, ചില ദിവസങ്ങളില്‍ നമുക്ക് ആനന്ദക്കണ്ണീര് വരും. ഇന്ന് എനിക്ക് അങ്ങനെയൊരു ദിവസമാ...
വിശ്വം, ലേബലുകള്‍ക്കിടയില്‍ കോമ ഇടാന്‍ മറന്നുവൊ?
ReplyDeletegreat job !
ReplyDeleteആശംസകള്‍
ReplyDeleteമഷിത്തണ്ടു നിഘണ്ടുവിനെ പറ്റി ഒരു Blog entry സമര്‍പ്പിച്ചതിന്നു എന്റെ പ്രത്യേക നന്ദി. തീര്‍ച്ചയായും ഒരു പുതുമ നിങ്ങള്‍ക്കു ദര്‍ശിക്കാനാകും വിധം ഈ നിഘണ്ടുവിനെ അണിയിച്ചൊരുക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്.
ReplyDelete:)
ReplyDeletemashithandu linkinu nandi! do you know of any good offline malayalam dictionaries?
ReplyDeleteblogging okke nirthi vachirikkuvano? kure naalayallo? njan pathukke ezhunnettu varunnu.
ടെസ്റ്റ്
ReplyDeleteടെസ്റ്റ്
ReplyDeletehello onam randu kazhiyunnu... ivideyokke undo?
ReplyDeleteവളരെ ഉപകാരമുള്ള ഒന്ന്.
ReplyDeleteവളരെ ഉപകാരപ്രദം
ReplyDelete