ബുധനാഴ്‌ച, ഓഗസ്റ്റ് 29, 2007

മഷിത്തണ്ട് - ഒരു ഓണക്കണി

മലയാളമക്കള്‍ക്കു വേണ്ടി ഈ ഓണത്തിന് ഒരു പുതിയ സമ്മാനം അണിഞ്ഞൊരുങ്ങിവന്നിരിക്കുന്നു!

മഷിത്തണ്ട് തികച്ചും പുതുമയോടെ ഒരു ഓണ്‍ലൈന്‍ മലയാളംനിഘണ്ടു അവതരിപ്പിക്കുന്നു!

പ്രാരംഭദിശയിലാണെങ്കിലും വളരെ സാദ്ധ്യതകളുള്ള ഒരു സംരംഭം!

ഇവിടെ


(ഈ സുന്ദരമായ പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്ന പ്രതിഭാശാ‍ലികള്‍ക്ക് എന്റെ കൂപ്പുകൈ! )

9 അഭിപ്രായങ്ങൾ:

സന്തോഷ് പറഞ്ഞു...

വിശ്വം, ലേബലുകള്‍ക്കിടയില്‍ കോമ ഇടാന്‍ മറന്നുവൊ?

ദിവ (എമ്മാനുവല്‍) പറഞ്ഞു...

great job !

ശ്രീ പറഞ്ഞു...

ആശംസകള്‍‌

yetanother.softwarejunk പറഞ്ഞു...

മഷിത്തണ്ടു നിഘണ്ടുവിനെ പറ്റി ഒരു Blog entry സമര്‍പ്പിച്ചതിന്നു എന്റെ പ്രത്യേക നന്ദി. തീര്‍ച്ചയായും ഒരു പുതുമ നിങ്ങള്‍ക്കു ദര്‍ശിക്കാനാകും വിധം ഈ നിഘണ്ടുവിനെ അണിയിച്ചൊരുക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്.

चन्द्रशेखरन नायर പറഞ്ഞു...

:)

rocksea പറഞ്ഞു...

mashithandu linkinu nandi! do you know of any good offline malayalam dictionaries?

blogging okke nirthi vachirikkuvano? kure naalayallo? njan pathukke ezhunnettu varunnu.

ViswaPrabha فيشوابربها വിശ്വപ്രഭ പറഞ്ഞു...

ടെസ്റ്റ്

ViswaPrabha فيشوابربها വിശ്വപ്രഭ പറഞ്ഞു...

ടെസ്റ്റ്

rocksea പറഞ്ഞു...

hello onam randu kazhiyunnu... ivideyokke undo?