Tuesday, July 05, 2005

ഒരു ചിങ്ങം ഒന്നിന്റെ ഓർമ്മ...

P1012485

8 comments:

  1. ഹഹഹ..
    ഒരു ഓണ നോസ്റ്റാള്‍ജിയ വായിക്കാമെന്നു വെച്ച് വന്നതാണ്..:)

    ReplyDelete
  2. ഇതേതു് വര്‍ഷത്തെ ചിങ്ങം ഒന്നാണു്. വീടിനകവും വെള്ളം നിറയുന്നല്ലോ. ചിത്രമെന്താണു് പറയുന്നതു്.:)

    ReplyDelete
  3. ചിങ്ങം ഒന്നുമുതല്‍, ഫുള്‍ വെള്ളത്തിലായിരുന്നു എന്നാണ് ഈ ചിത്രം നമുക്ക് പറഞ്ഞുതരുന്നത്. ;)

    (ഞാന്‍ ഇന്നലെ മുതല്‍ സ്ഥലത്തില്ല)

    ReplyDelete
  4. ഇത് നമ്മടെ വിശ്വേട്ടന്റെ ബ്ലോഗ് തന്നെയല്ലെ??
    പടം നന്നായി.

    ReplyDelete
  5. എനിക്കു ഫ്ലിക്കര്‍ കാണാനാവൂല്ലാ.
    ഓണാശംസകള്‍ അഡ്വാന്‍സ്)

    ReplyDelete
  6. ഹായ്....എന്ത് രസായിരിക്കും ഇത്!

    ReplyDelete
  7. ആ മലവെള്ളപ്പാച്ചിലിലും കെടാത്ത വിളക്കുകള്‍ വളരെയധികം പ്രതീക്ഷകള്‍ നല്‍‌കുന്നു :)

    ചിങ്ങം ഒന്നാംശംസകള്‍.

    ReplyDelete

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...