ചൊവ്വാഴ്ച, ജൂലൈ 05, 2005

ഒരു ചിങ്ങം ഒന്നിന്റെ ഓർമ്മ...

P1012485

8 അഭിപ്രായങ്ങൾ:

മൂര്‍ത്തി പറഞ്ഞു...

ഹഹഹ..
ഒരു ഓണ നോസ്റ്റാള്‍ജിയ വായിക്കാമെന്നു വെച്ച് വന്നതാണ്..:)

വേണു venu പറഞ്ഞു...

ഇതേതു് വര്‍ഷത്തെ ചിങ്ങം ഒന്നാണു്. വീടിനകവും വെള്ളം നിറയുന്നല്ലോ. ചിത്രമെന്താണു് പറയുന്നതു്.:)

ബിരിയാണിക്കുട്ടി പറഞ്ഞു...

ThaaNikuTam ambalam aano ithu?

സു | Su പറഞ്ഞു...

ചിങ്ങം ഒന്നുമുതല്‍, ഫുള്‍ വെള്ളത്തിലായിരുന്നു എന്നാണ് ഈ ചിത്രം നമുക്ക് പറഞ്ഞുതരുന്നത്. ;)

(ഞാന്‍ ഇന്നലെ മുതല്‍ സ്ഥലത്തില്ല)

RP പറഞ്ഞു...

ഇത് നമ്മടെ വിശ്വേട്ടന്റെ ബ്ലോഗ് തന്നെയല്ലെ??
പടം നന്നായി.

ദേവന്‍ പറഞ്ഞു...

എനിക്കു ഫ്ലിക്കര്‍ കാണാനാവൂല്ലാ.
ഓണാശംസകള്‍ അഡ്വാന്‍സ്)

Inji Pennu പറഞ്ഞു...

ഹായ്....എന്ത് രസായിരിക്കും ഇത്!

വക്കാരിമഷ്‌ടാ പറഞ്ഞു...

ആ മലവെള്ളപ്പാച്ചിലിലും കെടാത്ത വിളക്കുകള്‍ വളരെയധികം പ്രതീക്ഷകള്‍ നല്‍‌കുന്നു :)

ചിങ്ങം ഒന്നാംശംസകള്‍.