tag:blogger.com,1999:blog-7060376.post117274867123805574..comments2024-03-05T13:09:44.206+05:30Comments on Viswam blogs... | വിശ്വബൂലോഗം: കടന്നല്‍കൂട്ടത്തില്‍ കല്ലെറിയരുതേ...Unknownnoreply@blogger.comBlogger82125tag:blogger.com,1999:blog-7060376.post-17407207694932531032019-03-04T15:41:30.152+05:302019-03-04T15:41:30.152+05:30വിശ്വേട്ടാ,
ഞാനും.
It looks great you can also vi...വിശ്വേട്ടാ,
ഞാനും.

It looks great you can also visit this website
https://www.thesawingtools.com/
Anonymousnoreply@blogger.comtag:blogger.com,1999:blog-7060376.post-1173368900768369372007-03-08T21:18:00.000+05:302007-03-08T21:18:00.000+05:30Congratulationshttp://chandrasekharannair.wordpres...Congratulations
http://chandrasekharannair.wordpress.com/2007/03/08/yahoo_apologizes/keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7060376.post-1173111142116814302007-03-05T21:42:00.000+05:302007-03-05T21:42:00.000+05:30വിശ്വേട്ടാ, വിശ്വേട്ടന്റെ ഈ ലോഗം തുറക്കുമ്പൊ കുറേ ...വിശ്വേട്ടാ, വിശ്വേട്ടന്റെ ഈ ലോഗം തുറക്കുമ്പൊ കുറേ വേറെ ആഡ് സ്ക്രീന്‍സ് വരണുണ്ട്. അതോന്ന് മാറ്റൊ? തലക്കാലത്തേക്കെങ്കിലുംAnonymousnoreply@blogger.comtag:blogger.com,1999:blog-7060376.post-1173099710239715912007-03-05T18:31:00.000+05:302007-03-05T18:31:00.000+05:30വിശ്വേട്ടാ,ഞാനും.http://mullappooalbum.blogspot.co...വിശ്വേട്ടാ,
ഞാനും.

http://mullappooalbum.blogspot.com/2007/03/blog-post.htmlമുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-7060376.post-1173095190039460492007-03-05T17:16:00.000+05:302007-03-05T17:16:00.000+05:30This comment has been removed by a blog administrator.മഹാവിഷ്ണു:Mahavishnuhttps://www.blogger.com/profile/09445038494998624886noreply@blogger.comtag:blogger.com,1999:blog-7060376.post-1173079875492649272007-03-05T13:01:00.000+05:302007-03-05T13:01:00.000+05:30വിശ്വേട്ടാ,അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ കൂ...വിശ്വേട്ടാ,
അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ കൂടെ കൈ കോര്‍ക്കാന്‍ ഞാനുമുണ്ട്.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-7060376.post-1173018152776351732007-03-04T19:52:00.000+05:302007-03-04T19:52:00.000+05:30This comment has been removed by a blog administrator.മഹാവിഷ്ണു:Mahavishnuhttps://www.blogger.com/profile/09445038494998624886noreply@blogger.comtag:blogger.com,1999:blog-7060376.post-1173017806552494602007-03-04T19:46:00.000+05:302007-03-04T19:46:00.000+05:30This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-7060376.post-1173017055182831882007-03-04T19:34:00.000+05:302007-03-04T19:34:00.000+05:30This comment has been removed by a blog administrator.മഹാവിഷ്ണു:Mahavishnuhttps://www.blogger.com/profile/09445038494998624886noreply@blogger.comtag:blogger.com,1999:blog-7060376.post-1173017184385278072007-03-04T19:36:00.000+05:302007-03-04T19:36:00.000+05:30This comment has been removed by a blog administrator.മഹാവിഷ്ണു:Mahavishnuhttps://www.blogger.com/profile/09445038494998624886noreply@blogger.comtag:blogger.com,1999:blog-7060376.post-1173017253684197032007-03-04T19:37:00.000+05:302007-03-04T19:37:00.000+05:30ചിത്രകാരാ, മഹാവിഷ്ണൂ,മതി. ഇനി നീ ഇങ്ങനെ കഷ്ടപ്പെടണ...ചിത്രകാരാ, മഹാവിഷ്ണൂ,

മതി. ഇനി നീ ഇങ്ങനെ കഷ്ടപ്പെടണ്ട.
എന്റെ ജോലി കഴിഞ്ഞു!

Good Luck!

കൈപ്പള്ളീ, നിനക്കു തന്നെ വേണോ ഇവനെ? അതോ ഞാന്‍ എടുത്തോട്ടെ?
തൂക്കിവിറ്റാല്‍ പട്ടിയിറച്ചിയുടെ വിലപോലും കിട്ടില്ല!

എന്നാലും എനിക്കു വേണം ഇവനെ!

സഹായിച്ച എല്ലാവര്ക്കും നന്ദി!വിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.comtag:blogger.com,1999:blog-7060376.post-1173016481627952142007-03-04T19:24:00.000+05:302007-03-04T19:24:00.000+05:30This comment has been removed by a blog administrator.മഹാവിഷ്ണു:Mahavishnuhttps://www.blogger.com/profile/09445038494998624886noreply@blogger.comtag:blogger.com,1999:blog-7060376.post-1173015174050852692007-03-04T19:02:00.000+05:302007-03-04T19:02:00.000+05:30This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-7060376.post-1173010871347921722007-03-04T17:51:00.000+05:302007-03-04T17:51:00.000+05:30This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-7060376.post-1173008325935840992007-03-04T17:08:00.000+05:302007-03-04T17:08:00.000+05:30This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-7060376.post-1173008616456124472007-03-04T17:13:00.000+05:302007-03-04T17:13:00.000+05:30http://www.opinionjournal.com/extra/?id=110009409http://www.opinionjournal.com/extra/?id=110009409Anonymousnoreply@blogger.comtag:blogger.com,1999:blog-7060376.post-1173008532149770922007-03-04T17:12:00.000+05:302007-03-04T17:12:00.000+05:30ദൈവത്തെ പിടിച്ച് നിങ്ങളൊക്കെക്കൂടി പിശാചുവേഷം കെട...ദൈവത്തെ പിടിച്ച് നിങ്ങളൊക്കെക്കൂടി പിശാചുവേഷം കെട്ടിച്ചു. ഇനി അനുഭവിക്ക്.Anonymousnoreply@blogger.comtag:blogger.com,1999:blog-7060376.post-1172950184780653792007-03-04T00:59:00.000+05:302007-03-04T00:59:00.000+05:30അല്ല; കൈപ്പള്ളി..., അതല്ല പറഞ്ഞത് --plagiarism-ത്...അല്ല; കൈപ്പള്ളി..., അതല്ല പറഞ്ഞത് --plagiarism-ത്തിനെതിരെ വ്യവഹാരത്തിന് പോകാന്‍ മടിയ്ക്കരുത് എന്നാണ്. കാശ് കിട്ടിയില്ലെങ്കില്‍ പോലും പിടിച്ചു കുലുക്കാം. അതിനുള്ള ആണ്മതി കാണിയ്ക്കണം എന്നാണ് പറഞ്ഞത്. പകരം, 'അഭിമാനിയായ' ധര്മ്മക്കാരനെ പോലെ അപ്പോളജി ഇരന്നോ ബഹളംവെച്ചോ വാങ്ങിയ്ക്കുന്നതൊക്കെ പഴയ സ്റ്റൈലാ. അതൊക്കെ റിവേഴ്സ് ഗിയറിലുള്ള ഒരുതരം ഫ്യൂഡല്‍ ചെയ്ത്ത്. അങ്ങിനെ കിട്ടുന്ന അപ്പോളജി നുറുക്കിക്കൂട്ടി കൂട്ടാന്‍ വെയ്ക്കാന്‍ പറ്റോ; ഒന്നു പറയ്യാ? ഇനി, Yahoo!-വോ Webdunia-യോ വീണ്ടുമിത് ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ അവരെ കൊണ്ട് കാശ് ചെലവാക്കിപ്പിയ്ക്കണം; വേണ്ടേ? ഒന്നും പറ്റീല്ലെങ്കില് കൂട്ടില്‍ കേറ്റെങ്കിലും ചെയ്യാലോ! വേണ്ട? അത്രയും വിലപിടിപ്പുള്ള intellectual property-യൊന്നുമല്ല താങ്കളടക്കമുള്ള ബൂലോഗികള്‍ ചൊരിയുന്നത് എന്നാണോ? എന്നു തോന്നുന്നുവോ? എങ്കില്‍ തിരിച്ചിട്ടു, മേഷ്! സോറി....

പിന്നേ പുലികളി. (ആര്ത്തിരമ്പന് തമാശയായിരുന്നു കേട്ടോ.) പക്ഷെ ഈ മൂരി, ജ്യൂസ് കുറഞ്ഞുവരുന്ന ആംഗസ് ഇനം. കൂട്ടിപ്പിടിച്ചു ചവചവച്ചാല് ഡബ്ള്‍-ഡെക്കര്‍ ബര്‍ഗറിന് മാറ്റ് കുറയുകയേയുള്ളൂ. വരട്ടേ, നമ്മളൊരു കൊളോണിയല്‍ പുലിയെ കുറിച്ചു പറയുന്നുവല്ലോ; ആ Yahoo! പുലി! കൂടെയൊരു ബ്രൗണ്‍ സാഹിബ്ബ് പുലിയെയും കാണുന്നു; ഹാ! ആ Webdunia പുലി തന്നേ! പോസ്റ്റ്-കൊളോണിയല്‍ പുലിയെ കടിച്ചാല്‍ Denture മൊത്തമായിങ്ങ് ഇളകിപ്പോരുമെന്ന് പേടിയുണ്ടെങ്കില്‍ ബ്രൗണ്‍ സാഹിബ്ബ് പുലിയെ എങ്കിലും ഒന്നു സാന്‍ഡ് പെയ്പ്പറിട്ടു ഒരു പിടി പിടിയ്ക്കുക. കാശിങ്ങു പോരട്ടേന്ന്! അല്ലാത്ത പുലി എന്തു പുലി, കൈപ്പള്ളി...! ചുമ്മാ കടലാസുപുലി...!

ഒരു തകര്‍പ്പന്‍ ലിങ്ക് തരാം. വായിയ്ക്ക്വോ? ആ 'നി-സ്സംശയം' ഒന്നു തീരാനാ:
http://www.opinionjournal.com/extra/?id=110009409Anonymousnoreply@blogger.comtag:blogger.com,1999:blog-7060376.post-1172929838196419952007-03-03T19:20:00.000+05:302007-03-03T19:20:00.000+05:30അയവുചെയ്ത് മാര്‍ച്ച് 5 കഴിയുന്നതുവരെ വിശ്വത്തിന്...അയവുചെയ്ത് മാര്‍ച്ച് 5 കഴിയുന്നതുവരെ വിശ്വത്തിന്റെ പോസ്റ്റ്ലെ കമെന്റുകള്‍ മോഡറേറ്റ് ചെയ്യുക. വിശ്വത്തെ കല്ലെറിയുമ്പോള്‍ പലര്‍ക്കും (എങ്ക്ക് കൂടുതല്‍) വേദനിക്കും. സ്വന്തം കാര്യസാധ്യത്തിനല്ലാതെ താങ്കള്‍ കാണിക്കുന്ന ഈ സന്മനസിന് നന്ദിയുള്ളവര്‍ ധാരാളമുണ്ടിവിടെ. പ്രകോപനങ്ങളും ഭീഷണികൊണ്ടും തളരരുത്. ഞങ്ങളെപ്പോലെ സ്വാര്‍ത്ഥതയില്ലാത്തവര്‍ കൂടെയുണ്ടാവും.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7060376.post-1172919916080410632007-03-03T16:35:00.000+05:302007-03-03T16:35:00.000+05:30This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-7060376.post-1172918146507840132007-03-03T16:05:00.000+05:302007-03-03T16:05:00.000+05:30വിക്കിപീഡിയയിലെ ഈ ലിങ്കിന് നന്ദിവിക്കിപീഡിയയിലെ ഈ ലിങ്കിന് നന്ദിkeralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7060376.post-1172916574834928282007-03-03T15:39:00.000+05:302007-03-03T15:39:00.000+05:30ഈ 'ഇഷ്യു' ആദ്യമായി സൂവിന്റെ ബ്ലോഗില്‍ ഉന്നയിച്ചു ക...ഈ 'ഇഷ്യു' ആദ്യമായി സൂവിന്റെ ബ്ലോഗില്‍ ഉന്നയിച്ചു കണ്ടപ്പോഴേ തീരുമാനിച്ചതാണ്, കൂട്ടായ ഒരു നീക്കമുണ്ടായാല്‍ തീര്‍ച്ചയായും പങ്കു ചേരണമെന്ന്. ആ തീരുമാനത്തിന് ഇപ്പോഴും മാറ്റമില്ല. അവിടെത്തന്നെ അനാവശ്യചര്‍ച്ചകളും പോരുമൊക്കെ നടക്കുന്നത് കണ്ട് മനസ്സു മടുത്ത് മാറി നിന്നുവെന്നു മാത്രം.

യാഹൂവിനെതിരെ ഒരു പ്രതിഷേധനീക്കവും നടക്കില്ലെന്നും നടത്തിയാല്‍ വിലപ്പോവില്ലെന്നുമൊക്കെയുള്ള മുന്നറിയിപ്പുകളെ വക വയ്ക്കാതെ, സമയവും ഊര്‍ജ്ജവും ചിലവഴിച്ച്, ജന്മിയുടെ അലമാരയില്‍ കുന്നു കൂട്ടി വച്ചിരിക്കുന്ന സ്വര്‍ണ്ണത്തിനു മാത്രമല്ല, കോരന്റെ മടിയിലെ നാണയത്തുട്ടുകള്‍ക്കും വിലയുണ്ടെന്ന് തെളിയിച്ച ഇഞ്ചിയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഒപ്പം തന്നെ, ഈ സംരഭത്തിനു വേണ്ടി അദ്ധ്വാനിക്കുന്ന എല്ലാവര്ക്കും സല്യൂട്ട്.പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-7060376.post-1172906453573154112007-03-03T12:50:00.000+05:302007-03-03T12:50:00.000+05:30എന്റെ ബ്ലോഗിലും മാര്‍ച്ച് 5ന് പോസ്റ്റുണ്ടാവും. എന...എന്റെ ബ്ലോഗിലും മാര്‍ച്ച് 5ന് പോസ്റ്റുണ്ടാവും. എനിക്ക് ആരേയും വ്യക്തിപരമായി അറിയില്ല, പിന്നെ സാങ്കേതിക ജ്ഞാനവും കുറവാണ്. പക്ഷേ ഞാന്‍ മലയാളത്തിനെ ഒരുപാട് സ്നേഹിക്കുന്നു. എന്റെ മലയാളഭാഷയില്‍ എന്തെങ്കിലും വായിക്കാനാണ് എനിക്കേറേ ഇഷ്ടം. അതുകൊണ്ടുതന്നെ ഈ മലയാളം ബ്ലോഗ്ഗുകള്‍ എനിക്ക് പ്രിയപ്പെട്ടതാണ്. ഇതെന്നും നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

ഇനി ഈ പ്രതിഷേധങ്ങള്‍കൊണ്ട് പ്രയോജനമൊന്നും ഉണ്ടായില്ല എങ്കില്‍ പോലും, ഇതില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ ഞാനഭിമാനിക്കും.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-7060376.post-1172898041568898252007-03-03T10:30:00.000+05:302007-03-03T10:30:00.000+05:30ബൂലോഗത്ത് വളരെയൊന്നും ആക്ടീവല്ലാത്ത ആളാണു ഞാന്‍. ര...ബൂലോഗത്ത് വളരെയൊന്നും ആക്ടീവല്ലാത്ത ആളാണു ഞാന്‍. രചനകള്‍ സ്വതന്ത്രമായിരിക്കുന്നതാണ് സമൂഹത്തിന് നല്ലത് എന്നാണ് എന്റെ കാഴ്ചപ്പാട്. ഞാന്‍ കണ്ട ഏറ്റവും നല്ല കൃതികള്‍ എല്ലാം കൂട്ടായ്മയിലൂടെ ഉണ്ടായതാണ് (മിത്തുകളും മറ്റും).
എന്നാല്‍ തന്റെ ഒരു രചന ഇങ്ങനെ സ്വതന്ത്രമാക്കണോ എന്നതു തീരുമാനിക്കേണ്ടത് രചയിതാവാണ്, മാത്രമാണ്. മുകളിലത്തെ പാരഗ്രാഫ്, ഇപ്പോഴത്തെ ഈ ചര്‍ച്ചയ്ക്കിടയില്‍ ഏറ്റവും ശരിയായ രീതി മുങ്ങിപ്പോവാതിരിക്കാന്‍ മാത്രമാണ്. യാഹുവിന്റെ ഇപ്പോഴത്തെ ശ്രമം ഇതിന്റെ പേരില്‍ ന്യായീകരിക്കാവുന്നതല്ല. തന്റെ ബിസിനസ് താല്പത്യങ്ങള്ക്കുമുന്പില് മറ്റുള്ളവരുടെ അവകാശങ്ങളെ തൃണവത്ഗണിക്കുന്ന യാഹുവിന്റെ നയം തിരുത്തപ്പെടേണ്ടതുതന്നെയാണ്. ഇഞ്ചിപെണ്ണ്, സിബു തുടങ്ങിയപരുടെ പോസ്റ്റുകള്‍ ഈ പ്രശ്നത്തില്‍ വളരെ ആശയ വ്യക്തത വരുത്തിയിട്ടുണ്ട് (അഭിനന്ദനങ്ങള്‍!)...
പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു, പൂര്‍ണ്ണമായി.
ഹരിയുടെയും കേരളഫാര്മറുടെയും നിര്‍ദ്ദേശം നല്ലതാണ്. ഒരു സ്റ്റാന്‍ഡേര്‍ഡ് പോസ്റ്റ് ഉണ്ടാക്കിയാല്‍ എല്ലാവര്ക്കും എളുപ്പമായിരിക്കും, ഒരു പക്ഷേ അതായിരിക്കും കൂടുതല്‍ കാര്യക്ഷമവും...സജിത്ത്|Sajith VKhttps://www.blogger.com/profile/05955799896939447090noreply@blogger.comtag:blogger.com,1999:blog-7060376.post-1172891891638125472007-03-03T08:48:00.000+05:302007-03-03T08:48:00.000+05:30കേരള ഫാർമറുടെ നിർദ്ദേശത്തോട് ഞാനും യോജിക്കുന്നു......കേരള ഫാർമറുടെ നിർദ്ദേശത്തോട് ഞാനും യോജിക്കുന്നു... വളരെ സംഗ്രഹിച്ച് വിഷയം അവതരിപ്പിക്കുക, അവസാനം “പ്രതിഷേധത്തിൽ പങ്ക് ചേർന്നുകൊണ്ട് ഞാനുമിത് എന്റെ ബ്ലോഗിൽ ചേർക്കുന്നു” എന്ന് പറഞ്ഞവസാനിപ്പിക്കുക. എല്ലാം കൂടി ഒരു പാരഗ്രാഫ് മതി, കാര്യമാത്രപ്രസക്തം. ഇതു തന്നെ ഇംഗ്ലീഷിലും മലയാളത്തിലും. കൂട്ടത്തിൽ വിഷയസംബന്ധമായി ലിങ്കുകളും നൽകുക. ലിങ്കുകൾ നൽകുമ്പോൾ ലിങ്ക് ടെക്സ്റ്റായി നൽകുവാൻ ഉചിതം, അതാത് ലിങ്കിലെ കണ്ട്ന്റ് എന്തിനെക്കുറിക്കുന്നു എന്നതാവും. അതാണ് സേർച്ചിംഗിൽ കൂടുതൽ സഹായിക്കുക. എല്ലാവരും ആ പോസ്റ്റ് തന്നെ അവരവരുടെ ബ്ലോഗിൽ ചേർക്കുക.
• ഹെഡ്ഡിംഗ്
• (വേണമെങ്കിൽ ലോഗോ, എന്റേതോ മറ്റാരുടേതെങ്കിലുമോ)
• ഇംഗ്ലീഷ് പ്രതിഷേധം
• മലയാളം പ്രതിഷേധം
• ലിങ്കുകൾ (ഇംഗ്ലീഷ് കണ്ടന്റിലേക്കുള്ളവ ഇംഗ്ലീഷിലും, മലയാളത്തിലേക്കുള്ളവ മലയാളത്തിലും)
ഇത്രയും ഉണ്ടാവണമെന്നു തോന്നുന്നു.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com