tag:blogger.com,1999:blog-7060376.post114144192761150128..comments2024-03-05T13:09:44.206+05:30Comments on Viswam blogs... | വിശ്വബൂലോഗം: നോവിന്റെ മധുപാത്രംUnknownnoreply@blogger.comBlogger12125tag:blogger.com,1999:blog-7060376.post-67457962686358931142020-06-08T15:13:52.724+05:302020-06-08T15:13:52.724+05:30ആദ്യമായി കേൾക്കുന്നത് കോളേജ് ഹോസ്റ്റലിൽ നിന്നാണ്. ...ആദ്യമായി കേൾക്കുന്നത് കോളേജ് ഹോസ്റ്റലിൽ നിന്നാണ്. നല്ലൊരു കവിതയായി കൂടെ കൂടി. പിന്നെ 10 വർഷത്തോളം പലപ്പോൾ ആയി കേട്ടുകൊണ്ടിരുന്നു. അതും വേണുഗോപാലിന്റെ ശബ്ദത്തിൽ. 3 വർഷം മുൻപ് അമ്മാവൻറെ മകനും, ഒരു വർഷം മുൻപ് അച്ഛനും ശ്വാസകോശ ക്യാൻസർ വന്നു മരിച്ചപ്പോൾ അവരെ പറ്റി എഴുതിയ വാക്കുകൾ ആയി മാറി. ഇപ്പൊൾ ഇൗ കവിത കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു കവിഞ്ഞു മറിയും. മാനസികാവസ്ഥ വേറെ തലങ്ങളിലേക്ക് പോകും.

താങ്കൾക്ക് ശേഷമുള്ള തലമുറ എങ്ങനെ നോക്കി കാണുന്നു എന്നറിയാൻ വേണ്ടി ആണ് ഇത്രയും പറഞ്ഞത് Mirshadhttps://www.blogger.com/profile/04834387541635467347noreply@blogger.comtag:blogger.com,1999:blog-7060376.post-74644554565125109862008-04-11T13:53:00.000+05:302008-04-11T13:53:00.000+05:30ഇന്നാണു പോസ്റ്റ് കണ്ടത്...വളരെ നന്നായിരിക്കുന്നു.....ഇന്നാണു പോസ്റ്റ് കണ്ടത്...വളരെ നന്നായിരിക്കുന്നു...എന്നും വല്ലാതെ ഹോണ്ട് ചെയ്തിട്ടുള്ള കവിതയാണിത്..ഈ അനുഭവം എനിക്കു മാത്രമല്ല എന്നറിയാം..അതു കവിയുടെ, കവിതയുടെ സുകൃതം.....

"വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം...?"

"അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?" - ഇതല്ലേ ജീവിതത്തിന്റ്റെ ഏതുകോണില്‍നിന്നും നമുക്കു ചോദിക്കാവുന്ന ചോദ്യം? ഉത്തരം അനിശ്ചിതം. ഈ അവസ്ഥയെ നേരിടുവാനല്ലേ-

"വിസ്മയം പോലെ ലഭിക്കും
നിമിഷങ്ങള്‍ക്കര്‍ത്ഥം കൊടുത്തു
പൊലിപ്പിച്ചെടുക്കനാം" - എന്നു കടമ്മനിട്ട പാടിയത്?

വ്രണിതകണ്ഠനായ, ശയ്യാവലംബിയായ കവിക്കരുകിലിരുന്നു സഫലമീ യാത്ര വായിച്ചപ്പോള്‍, അതു മുഴുമിപ്പിക്കാനാവതെ മിഴിനീരൊഴുക്കിപ്പോയ, സുഗതകുമാരിട്ടീച്ചറിന്റ്റെ അനുഭവം എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു.."എന്റ്റെ കവിതക്കിത്ര സുകൃതമോ?"-എന്നുള്ള കവിയുടെ ആത്മഗതവും.......

നന്ദി.....................

-ബൈജുബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-7060376.post-1157685951575852942006-09-08T08:55:00.000+05:302006-09-08T08:55:00.000+05:30വിശ്വം, ഈ പോസ്റ്റ് ഞാന്‍ ഇവിടെ വരുന്നതിന് മുന്പുള...വിശ്വം, ഈ പോസ്റ്റ് ഞാന്‍ ഇവിടെ വരുന്നതിന് മുന്പുള്ളതാണ്. ഇന്നാണ് ഇതു കണ്ടത്. മനോഹരം..ഞാനീ കവിത ഒരു പാട് വേദിയില്‍ ചൊല്ലിയിട്ടുണ്ട്. എന്റെ ബ്ലോഗില്‍ ഞാന്‍ ദാ ഇവിടെ അതു ചൊല്ലിയിട്ടുണ്ട്. കേട്ട് നോക്കൂ.ഇത് ഒരു നൊമ്പരമായിരുന്നു എനിക്ക്. ഈ പോസ്റ്റിന് നന്ദി.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-7060376.post-1157679576616222372006-09-08T07:09:00.000+05:302006-09-08T07:09:00.000+05:30വിശ്വപ്രഭ, താങ്കളുടെ 'നോവിന്റെ മധുപാത്ര'ത്തിലേക്കു...വിശ്വപ്രഭ, താങ്കളുടെ 'നോവിന്റെ മധുപാത്ര'ത്തിലേക്കു വിരല്‍ചൂണ്ടിയതിനു നന്ദി. ഞാനന്നു ബൂലോകത്തുണ്ടായിരുന്നില്ല.

സുന്ദരമായ എഴുത്ത്. 'സഫലമീയാത്ര' താങ്കളുടെ ജീവിതത്തിന്റെ ഒരംശമായിത്തീര്ന്നിരിക്കുന്നു!ബാബുhttps://www.blogger.com/profile/01387891830335353920noreply@blogger.comtag:blogger.com,1999:blog-7060376.post-1141586203132766472006-03-06T00:46:00.000+05:302006-03-06T00:46:00.000+05:30മനസ്സില്‍ തട്ടുന്ന പോസ്റ്റായിട്ടുണ്ട് വിശ്വേട്ടാമനസ്സില് തട്ടുന്ന പോസ്റ്റായിട്ടുണ്ട് വിശ്വേട്ടാമര്ത്ത്യന്https://www.blogger.com/profile/10670698035745820822noreply@blogger.comtag:blogger.com,1999:blog-7060376.post-1141533991879512082006-03-05T10:16:00.000+05:302006-03-05T10:16:00.000+05:30touching, Viswa.touching, Viswa.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-7060376.post-1141506586840429002006-03-05T02:39:00.000+05:302006-03-05T02:39:00.000+05:30ഇന്ന് വൈകീട്ട് 5.30ന് എലിസ പോയി.ഭൂമിയുടേയും ആകാശത്...ഇന്ന് വൈകീട്ട് 5.30ന് എലിസ പോയി.

ഭൂമിയുടേയും ആകാശത്തിന്റേയും നാഥന് അവളുടെ ആത്മാവിനെ കൈക്കുമ്പിളില്‍ കോരിയെടുത്ത് അവന്റെ രാജ്യത്ത് ശാന്തിയുടെ പൂന്തോപ്പില്‍ അവളെ കൊണ്ടുചെന്നാക്കി.

എലിസ പൂത്തുലഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.ആള്‍ക്കൂട്ടത്തിനിടയില്‍ അവളുടെ കുഞ്ഞുങ്ങള്‍ കരയാനറിയാതെ അലിഞ്ഞുപോയി.
ഭര്‍ത്താവും രണ്ടുമക്കളും വാടിയ പൂവിന്റെ ഇതളുകളില്‍ തങ്ങളുടെ മുഖം ചേര്‍ത്തുവെച്ചു.

രാത്രിയും പകലും നിറഞ്ഞ് “സഫലമീ യാത്ര” അവര്‍ക്കുമേല്‍ പതഞ്ഞുതുളുമ്പി.

എലിസക്കു കാന്‍സര്‍ ആയിരുന്നു.
എങ്കിലും ആരെയും അറിയിക്കാതെ, വ്യര്ത്ഥസഹതാപത്തിന്റെ തീയിലിട്ടവളെ ചുട്ടുപൊരിക്കാതെ, എലിസയെ അവര്‍ യാത്രയാക്കി.viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-7060376.post-1141486006245103492006-03-04T20:56:00.000+05:302006-03-04T20:56:00.000+05:30നന്ദി, വിശ്വം.- ഉമേഷ്നന്ദി, വിശ്വം.

- ഉമേഷ്ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-7060376.post-1141476851584063982006-03-04T18:24:00.000+05:302006-03-04T18:24:00.000+05:30ഇതിനെന്ത് ഞാന്‍ കമന്റെഴുതും പ്രിയ വിശ്വം. സാക്ഷിയ...ഇതിനെന്ത് ഞാന്‍ കമന്റെഴുതും പ്രിയ വിശ്വം.

സാക്ഷിയെപ്പോലെ, മറ്റുപലരെയും പോലെ ഞാനും ഇത് ഹൃദയത്തിലും ഫയലിലും സൂക്ഷിക്കും.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-7060376.post-1141473773471381862006-03-04T17:32:00.000+05:302006-03-04T17:32:00.000+05:30വിശ്വേട്ടാ, കമന്റ് ഒറ്റ വാക്കില്‍ - അതിമനോഹരം!വിശ്വേട്ടാ, കമന്റ് ഒറ്റ വാക്കില്‍ - അതിമനോഹരം!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-7060376.post-1141466851410699682006-03-04T15:37:00.000+05:302006-03-04T15:37:00.000+05:30ഇനി ഈ കവിത ഞാന്‍ വിട്ടുകളയില്ല വിശ്വേട്ടാ.ഞാനിത് ഹ...ഇനി ഈ കവിത ഞാന്‍ വിട്ടുകളയില്ല വിശ്വേട്ടാ.
ഞാനിത് ഹൃദയത്തോട് ചേര്‍ത്തുവയ്ക്കും, ഈ പോസ്റ്റും.രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-7060376.post-1141456436484245042006-03-04T12:43:00.000+05:302006-03-04T12:43:00.000+05:30കാലമിനിയുമുരുളും വിഷുവരുംവര്ഷംവരും തിരുവോണം വരുംപ...കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?

കവി പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ.

:)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com